---
title: "തച്ചോളിച്ചികണ്ടി ശ്രീ ശക്തെയാ ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികാഘോഷം നടന്നു"
english_title: "A rededication anniversary celebration was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52461/a-rededication-anniversary-celebration-was-held"
published_at: "2022-07-02T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bffa4406db9_Picsart_22-07-02_13-26-01-128.jpg"
keywords: []
---

# തച്ചോളിച്ചികണ്ടി ശ്രീ ശക്തെയാ ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികാഘോഷം നടന്നു

> **Lead Summary:** കല്ലിക്കണ്ടി: തച്ചോളിച്ചികണ്ടി ശ്രീ ശക്തെയാ ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികാഘോഷം നടന്നു. നിരവധി ഭക്തർ ചടങ്ങിൽ പങ്കാളികളായി. 15ആം പ്രതിഷ്ഠ വാർഷികാത്തോട് അനുബന്ധിച്ച് അരലക്ഷം ദീപം സമർപ്പണം, നൃത്ത സന്ധ്യാ എന്നിവയും നടന്നു.

## Article Content

കല്ലിക്കണ്ടി: തച്ചോളിച്ചികണ്ടി ശ്രീ ശക്തെയാ ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ വാർഷികാഘോഷം നടന്നു. നിരവധി ഭക്തർ ചടങ്ങിൽ പങ്കാളികളായി. 15ആം പ്രതിഷ്ഠ വാർഷികാത്തോട് അനുബന്ധിച്ച് അരലക്ഷം ദീപം സമർപ്പണം, നൃത്ത സന്ധ്യാ എന്നിവയും നടന്നു.

പുനപ്രതിഷ്ടയ്ക്ക് ഏറാഞ്ചേരി ഇല്ലത്ത് നാരായണൻ നമ്പൂതിരി കാര്മികത്വം വഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് അന്നദാനംവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52461/a-rededication-anniversary-celebration-was-held)