---
title: "സ്പൈസ് ജെറ്റ് വിമാനത്തിൽ പുക തിരിച്ചിറക്കി"
english_title: "Smoke returned to the Spice Jet plane."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52508/smoke-returned-to-the-spice-jet-plane"
published_at: "2022-07-02T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c0238bd66b6_1656759163040.jpg"
keywords: []
---

# സ്പൈസ് ജെറ്റ് വിമാനത്തിൽ പുക തിരിച്ചിറക്കി

> **Lead Summary:** **ദില്ലി**: സ്പൈസ് ജെറ്റ് വിമാനത്തിൽ പുക തിരിച്ചിറക്കി വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

## Article Content

**ദില്ലി**: സ്പൈസ് ജെറ്റ് വിമാനത്തിൽ പുക തിരിച്ചിറക്കി വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

പറന്നുയർന്നതിനു പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52508/smoke-returned-to-the-spice-jet-plane)