---
title: "ഇന്ന് വിജയദശമി"
english_title: "Today vijayadasami"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5252/today-vijayadasami"
published_at: "2021-10-15T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6168f791495c5_images - 2021-10-15T090741.747.jpeg"
keywords: []
---

# ഇന്ന് വിജയദശമി

> **Lead Summary:** **

## Article Content

**

കണ്ണൂർ**: ഒന്‍പത് ദിവസം നീണ്ട നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് പരിസമാപ്തി. വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു.

ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് രോഗ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളില്‍ ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. ഇത്തവണയും വീടുകളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5252/today-vijayadasami)