സംരംഭകർക്കായി പാപ്പിനിശ്ശേരിയിൽ ഹെൽപ് ഡസ്‌ക്

സംരംഭകർക്കായി പാപ്പിനിശ്ശേരിയിൽ ഹെൽപ് ഡസ്‌ക്
Jul 3, 2022 04:37 PM | By Niranjana

കണ്ണൂർ : ഒരു വർഷം ഒരു ലക്ഷം സംരംഭമെന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സംരംഭക ഹെൽപ് ഡസ്‌ക് പ്രസിഡണ്ട് എ വി സുശീല ഉദ്ഘാടനം ചെയ്തു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകാനാണ് കേന്ദ്രം തുടങ്ങിയത്. വ്യവസായ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് കാര്യാലയത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക.

ലൈസൻസുകൾ, ബാങ്ക് വായ്പ, സബ്സിഡി സ്‌കീമുകൾ, അനുമതികൾ എന്നിവയുയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ഇവിടെയുള്ള ഇന്റേണിനെ സമീപിക്കാം. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് സേവനം ലഭിക്കുക. 8590457705 എന്ന നമ്പറിലും പാപ്പിനിശ്ശേരിയിലെ ഇന്റേണിനെ ബന്ധപ്പെടാം. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി കെ പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി എൻ പ്രീജിത്ത്, ഇന്റേൺ എൻ സരിത എന്നിവർ പങ്കെടുത്തു

Help desk started

Next TV

Related Stories
വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം

Aug 8, 2022 01:18 PM

വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം

വിശപ്പിന് അറുതി വേണം വെറുപ്പിൻ്റെ യുദ്ധങ്ങൾ വേണ്ട;ആഗസ്ത് 6-9 ഹിരോഷിമ നാഗസാക്കി ദിനം...

Read More >>
ജൽ ജീവൻ മിഷൻ ; സ്കൂൾ തലത്തിൽ  ബോധവൽക്കരണവും പരിശീലനവും  നടത്തി

Aug 8, 2022 01:15 PM

ജൽ ജീവൻ മിഷൻ ; സ്കൂൾ തലത്തിൽ ബോധവൽക്കരണവും പരിശീലനവും നടത്തി

ജൽ ജീവൻ മിഷൻ ഗ്രാമീണ ശുദ്ധജല വിതരണ...

Read More >>
റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

Aug 8, 2022 01:03 PM

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി സതീശൻ

റോഡിലെ കുഴികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദി; വി ഡി...

Read More >>
റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

Aug 8, 2022 01:01 PM

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി മാത്രം

റിയാസിന് പരിചയക്കുറവ്, റോഡിലെ മരണ കുഴികൾ കാണാത്തത് മന്ത്രി...

Read More >>
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>