---
title: "ഏലപ്പാറയിലെ എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍: ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു"
english_title: "Landslide in Elapara estate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52772/landslide-in-elapara-estate"
published_at: "2022-07-04T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c233dc21266_Screenshot_20220704-055423.png"
keywords: []
---

# ഏലപ്പാറയിലെ എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍: ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു

> **Lead Summary:** **ഇടുക്കി: **ഏലപ്പാറയിലെ കോഴിക്കോണം എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍. ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിനെ പുഷ്പയെ ആണ് കാണാതായത്.

## Article Content

**ഇടുക്കി: **ഏലപ്പാറയിലെ കോഴിക്കോണം എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍. ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. കോഴിക്കാനം എസ്റ്റേറ്റിനെ പുഷ്പയെ ആണ് കാണാതായത്.

ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പുഷ്പയ്ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52772/landslide-in-elapara-estate)