---
title: "കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷന്റെ പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു "
english_title: "Kannur carote association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52850/kannur-carote-association"
published_at: "2022-07-04T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c297c1b944a_Picsart_22-07-04_13-03-08-923.jpg"
keywords: []
---

# കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷന്റെ പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു 

> **Lead Summary:** കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രസിഡന്റ് - ജോസഫ് കെ ജെ ബേബി വൈസ് പ്രസിഡന്റ്- കെ എം മാത്യു വൈസ് പ്രസിഡന്റ് പി അമീർ സെക്രട്ടറി - അഞ്ജന പി കുമാർ ജോയിന്റ് സെക്രട്ടറി - പ്രശാന്ത്കുമാർ സി കെ ട്രഷറർ - സുമേഷ് ചടയത്ത്. എക്സിക്യൂട്ടീവ് അംഗങ്ങൾ എൻ.ഇ.പവിത്രൻ, അലക്സാണ്ടർ കെ ജെ, ഷിജിൽ പി കെ,ദിനേഷ് കുമാർ, പ്രദീപ് രാജ്, സജി കരിക്കൻ, ദീപേഷ് പി.വി തുടങ്ങിയവരെ ആണ് തിരഞ്ഞെടുത്തത്.

## Article Content

കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കരാട്ടെ അസോസിയേഷന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രസിഡന്റ് - ജോസഫ് കെ ജെ ബേബി വൈസ് പ്രസിഡന്റ്- കെ എം മാത്യു വൈസ് പ്രസിഡന്റ് പി അമീർ സെക്രട്ടറി - അഞ്ജന പി കുമാർ ജോയിന്റ് സെക്രട്ടറി - പ്രശാന്ത്കുമാർ സി കെ ട്രഷറർ - സുമേഷ് ചടയത്ത്. എക്സിക്യൂട്ടീവ് അംഗങ്ങൾ എൻ.ഇ.പവിത്രൻ, അലക്സാണ്ടർ കെ ജെ, ഷിജിൽ പി കെ,ദിനേഷ് കുമാർ, പ്രദീപ് രാജ്, സജി കരിക്കൻ, ദീപേഷ് പി.വി തുടങ്ങിയവരെ ആണ് തിരഞ്ഞെടുത്തത്.

കൂത്തുപറമ്പ് ഹോട്ടൽ വിന്റേജ് റെസിഡൻസിൽ നടന്ന ചടങ്ങിൽ കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി സുനിൽ കുമാർ, കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52850/kannur-carote-association)