---
title: "പേരാവൂർ റവന്യൂ ബ്ലോക്ക് ആരോഗ്യ മേള ജൂലൈ 16 ന് "
english_title: "Peravoor Revenue Block Health Fair on 16th July."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52915/peravoor-revenue-block-health-fair-on-16th-july"
published_at: "2022-07-04T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c2d0f922e48_Picsart_22-07-04_17-07-14-338.jpg"
keywords: []
---

# പേരാവൂർ റവന്യൂ ബ്ലോക്ക് ആരോഗ്യ മേള ജൂലൈ 16 ന് 

> **Lead Summary:** **പേരാവൂർ: **റവന്യൂ ബ്ലോക്ക് ആരോഗ്യമേള ജൂലൈ 16 ന് ശനിയാഴ്ച്ച നടത്തുവാൻ തീരുമാനിച്ചു . സംസഥാന ഗവണ്മെന്റ് തീരുമാന പ്രകാരം ദേശിയ ആരോഗ്യ മിഷൻ , പേരാവൂർ ബ്ലോക്ക് കീഴിൽ വരുന്ന 7 ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്ത നേത്രത്വത്തിൽ പേരാവൂർ ടൗണിൽ വെച്ച് മേള നടത്തുവാൻ തീരുമാനം ആയി.

## Article Content

**പേരാവൂർ: **റവന്യൂ ബ്ലോക്ക് ആരോഗ്യമേള ജൂലൈ 16 ന് ശനിയാഴ്ച്ച നടത്തുവാൻ തീരുമാനിച്ചു . സംസഥാന ഗവണ്മെന്റ് തീരുമാന പ്രകാരം ദേശിയ ആരോഗ്യ മിഷൻ , പേരാവൂർ ബ്ലോക്ക് കീഴിൽ വരുന്ന 7 ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്ത നേത്രത്വത്തിൽ പേരാവൂർ ടൗണിൽ വെച്ച് മേള നടത്തുവാൻ തീരുമാനം ആയി.

ബ്ലോക്ക് പ്രെസിഡൻറ് ശ്രീ സുധാകരൻ കെ യുടെ നേത്രത്വത്തിൽ 7 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , ആശുപ്പ്ത്രി സൂപ്രണ്ട് എന്നിവരുടെ സാനിധ്യത്തിൽ സംഘാടക സമിതി കൂടി . മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സ്റാളുകൾ ഉണ്ടായിരിക്കും . കൂടാതെ വിവിത കലാപരിപാടികൾ , ക്വിസുകൾ എന്നിവയും നടത്തപ്പെടും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52915/peravoor-revenue-block-health-fair-on-16th-july)