---
title: "വിദേശ പഠനത്തോടൊപ്പം ജോലിയും : വെബിനാർ ഇന്ന് "
english_title: "Webinar today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/52990/webinar-today"
published_at: "2022-07-04T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c323e594c28_PicsArt_07-04-11.00.15.jpg"
keywords: []
---

# വിദേശ പഠനത്തോടൊപ്പം ജോലിയും : വെബിനാർ ഇന്ന് 

> **Lead Summary:**  **പേരാവൂർ:** സെന്റ് ജോൺസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാന്താ മോണിക്ക സ്‌റ്റഡി അബ്രോഡ് നടത്തുന്ന വിദേശ പഠന സംബന്ധമായ വെബിനാർ ഇന്ന് 3.30 മുതൽ 5 മണി വരെ നടക്കും.

## Article Content

 **പേരാവൂർ:** സെന്റ് ജോൺസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാന്താ മോണിക്ക സ്‌റ്റഡി അബ്രോഡ് നടത്തുന്ന വിദേശ പഠന സംബന്ധമായ വെബിനാർ ഇന്ന് 3.30 മുതൽ 5 മണി വരെ നടക്കും.

വിദേശ പഠനവും ജോലിയും സംബന്ധമായ എല്ലാവിധ വിദഗ്ദ മാർഗനിർദേശങ്ങളും സംശയ ദുരീകരണവും നടത്തുവാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്ത യൂണിവേഴ്സിറ്റികളിൽ കുറഞ്ഞ ഫീസ് നിരക്കിൽ സ്കോളർഷിപ്പോടുകൂടി പഠിക്കുവാനുള്ള സാധ്യതകൾ പ്രശസ്ത കരിയർ ഗൈഡ്സ് വിശദീകരിക്കുന്നതാണ്.

ഈ അവസരം ഉപയോഗിക്കുവാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തു വെബിനാറിൽ പങ്കെടുക്കാവുന്നതാണ്. https://us06web.zoom.us/meeting/register/tZIqf-qrrTgsHNDduV46AZTcEG-ROTrg9KBZ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/52990/webinar-today)