പൊതുകിണർ നാടിന് സമർപ്പിച്ചു

പൊതുകിണർ നാടിന് സമർപ്പിച്ചു
Jul 5, 2022 06:47 AM | By News Desk

 ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത് പാറക്കണ്ടം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച പൊതുകിണർ ജില്ലാ നാഇബ് ഖാളി ഉമർ മുസ്ല്യാർ വാരം നാടിനു സമർപ്പിച്ചു.ചടങ്ങിൽ മഹല്ല് പ്രസിഡന്റ്‌ പി അലി അധ്യക്ഷനായി.

ഖത്തീബ് നുഹ്മാൻ ഫാളിലി, മഹല്ല് സെക്രട്ടറി ഹുസൈൻ ചക്കാലയിൽ, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ ഹംസംമൗലവി, കെ.കെ. ശരീഫ്, കെ.വി. ഷംസു , ടി.എ.സിയാസ് , ഇ.എം. നജീബ് , കെ.വി. അനീസ് , കെ.കെ. അഹമ്മദ്‌,ഒമ്പാൻ ഈസ, കാസിം തയ്യിൽ, കെ.പി.സിയാസ്, ഇസ്ഹാഖ്,ജ്യോതിഷ് എന്നിവർ സംസാരിച്ചു.

The public well was dedicated to the nation

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>