സൈബർ ബോധവൽക്കരണം : 'തീക്കളി'യുമായി ജനമൈത്രി പോലീസ് ടീം

സൈബർ ബോധവൽക്കരണം : 'തീക്കളി'യുമായി ജനമൈത്രി പോലീസ് ടീം
Jul 5, 2022 06:54 AM | By News Desk

ഇരിട്ടി: കുട്ടികളിൽ സൈബർ ബോധവൽക്കരണത്തിനായി തീക്കളി എന്ന നാടകവുമായി ജനമൈത്രി പോലീസ് . മൊബൈൽ ഫോൺ ഉപയോഗം മൂലം ഉണ്ടാകുന്ന ദോഷങ്ങളും സൈബർ ലോകത്തെ ചതിക്കുഴികളും എടുത്തുകാട്ടുന്നതാണ് കേരളാ ജനമൈത്രി പോലീസ് ടീം ഒരുക്കിയിരിക്കുന്ന മുക്കാൽ മണിക്കൂർ നീണ്ടുനിൽക്കുന്ന തീക്കളി എന്ന നാടകം.

കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് മുന്നിലാണ് ഇവർ നാടകം അവതരിപ്പിക്കുന്നത്. ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ തിങ്കളാഴ്ച നാടകം അവതരിപ്പിച്ചു. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകൻ എം. ബാബു അദ്ധ്യക്ഷനായി. പി ടി എ വൈസ് പ്രസിഡന്റ് ആർ.കെ. ഷൈജു, ജനമൈത്രി കണ്ണൂർ എ ഡി എൻ ഒ കെ.പി. അനീഷ് കുമാർ, ഇരിട്ടി ബീറ്റ് ഓഫീസർ വി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.

Cyber ​​awareness

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>