സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത: 13 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത: 13 ജില്ലകളിലും മുന്നറിയിപ്പ്
Jul 5, 2022 07:20 AM | By News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ കാസർകോട് ഇല്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന്  വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ കിട്ടിയേക്കും.

മൺസൂൺ പാത്തി കൂടുതൽ തെക്കോട്ട് നീങ്ങിയതും ജാർഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായുള്ള ന്യൂനമർദ്ധവുമാണ് ശക്തമായ മഴ തുടരാൻ കാരണം. അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റും ശക്തമാണ്. ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.


Heavy rain

Next TV

Related Stories
അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത

Mar 29, 2024 06:14 PM

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

Read More >>
സാനിയ മിർസയെ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

Mar 29, 2024 05:50 PM

സാനിയ മിർസയെ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

സാനിയ മിർസയെ ഹൈദരാബാദിൽ മത്സരിപ്പിക്കാൻ കോൺഗ്രസ്...

Read More >>
#sunburn |  കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതം; ഇരുകാലിലും പൊള്ളലേറ്റു

Mar 29, 2024 05:15 PM

#sunburn | കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതം; ഇരുകാലിലും പൊള്ളലേറ്റു

#sunburn | കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതം; ഇരുകാലിലും...

Read More >>
#Wildlife | സംസ്ഥാനത്ത് വന്യജീവി ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Mar 29, 2024 04:33 PM

#Wildlife | സംസ്ഥാനത്ത് വന്യജീവി ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

#Wildlife | സംസ്ഥാനത്ത് വന്യജീവി ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര...

Read More >>
#mayyil | മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം വാർഷികാഘോഷം

Mar 29, 2024 01:52 PM

#mayyil | മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം വാർഷികാഘോഷം

മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം...

Read More >>
നാടിന് കരുതലായി മെഡിക്കൽ ക്യാമ്പുകൾ 

Mar 29, 2024 01:48 PM

നാടിന് കരുതലായി മെഡിക്കൽ ക്യാമ്പുകൾ 

നാടിന് കരുതലായി മെഡിക്കൽ...

Read More >>
Top Stories