---
title: "തലക്കാണി ഗവ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു"
english_title: "Basheer commemoration at Talakani Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53080/basheer-commemoration-at-talakani-govt-up-school"
published_at: "2022-07-05T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3e46d4c399_Picsart_22-07-05_12-42-12-502.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

> **Lead Summary:** തലക്കാണി: ഗവ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകo ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി.

## Article Content

തലക്കാണി: ഗവ.യു.പി സ്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകo ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി.

നാടൻ പാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി മുഖ്യാതിഥിയായി സീനിയർ അസിസ്റ്റൻറ് ജെസ്സി കെ.പി, ദിവ്യ ദേവരാജൻ , അലൻ ജെയിംസ്, ആഞ്ചലീന ട്രീസ ഫ്രാൻസീസ്, ഫ്രിൻ്റു എസ് എഫ് എന്നിവർ സംസാരിച്ചു .ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ശാസ്ത്ര പ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53080/basheer-commemoration-at-talakani-govt-up-school)