---
title: "കല്യാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിച്ചു"
english_title: "Under the auspices of the Kalyad Gram Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53103/under-the-auspices-of-the-kalyad-gram-panchayat"
published_at: "2022-07-05T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c3f57dd1a3b_Picsart_22-07-05_13-55-04-469.jpg"
keywords: []
---

# കല്യാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും, കർഷക സഭയും സംഘടിപ്പിച്ചു

> **Lead Summary:** പടിയൂർ: കല്യാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും കല്യാട് കൃഷിഭവനിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

## Article Content

പടിയൂർ: കല്യാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും കല്യാട് കൃഷിഭവനിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ. മിനി അദ്ധ്യക്ഷയായി. മെമ്പർമാരായ കെ.രാകേഷ് , രാഖി രവീന്ദ്രൻ, സിനി സന്തോഷ്, കൃഷി അസിസ്റ്റന്റ് മാരായ അജീഷ്, ദീപ കെ.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53103/under-the-auspices-of-the-kalyad-gram-panchayat)