---
title: "കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി"
english_title: "Kanichar DR palpu memorial UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53123/kanichar-dr-palpu-memorial-up-school"
published_at: "2022-07-05T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c409bc0145a_Picsart_22-07-05_15-21-43-413.jpg"
keywords: []
---

# കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ബഷീർ ദിനാചരണം നടത്തി

> **Lead Summary:** കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ബഷീർ ദിനാചരണം സമുചിതമായ പരിപാടികളോടെ നടന്നു. ഹെഡ്മാസ്റ്റർ ഷീല ടീച്ചർ ബഷീർ അനുസ്മരണം നടത്തി.

## Article Content

കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ബഷീർ ദിനാചരണം സമുചിതമായ പരിപാടികളോടെ നടന്നു. ഹെഡ്മാസ്റ്റർ ഷീല ടീച്ചർ ബഷീർ അനുസ്മരണം നടത്തി.

എൻ വി മായ, അമലേന്ദു കെ എസ്, തങ്കച്ചൻ പി കെ, ഷിതിൻ വി വി,കവിത എംഎസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് പുസ്തകപരിചയം കഥാപാത്ര പരിചയം വായനാക്കുറിപ്പ് അവതരണം തുടങ്ങിയ പരിപാടികൾ അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53123/kanichar-dr-palpu-memorial-up-school)