---
title: "ഖാദി പ്രചാരണ, പ്രക്ഷോഭ, കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നടന്നു"
english_title: "The district level inauguration of the Khadi campaign, agitation and campaign took place in Payyanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5330/the-district-level-inauguration-of-the-khadi-campaign-agitation-and-campaign-took-place-in-payyanur"
published_at: "2021-10-15T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61694c8fe25b1_PicsArt_10-15-03.07.50.jpg"
keywords: []
---

# ഖാദി പ്രചാരണ, പ്രക്ഷോഭ, കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നടന്നു

> **Lead Summary:** പയ്യന്നൂർ : തൊഴിലും കൂലിയും സംരക്ഷിച്ച് കൂടുതൽ പേർക്ക് ഉപജീവനമാർഗ്ഗമാകാൻ കഴിയുന്ന ഒരു മേഖലയെന്ന നിലയിൽ ഖാദി സംരക്ഷണം പ്രധാന മുദ്രാവാക്യമാക്കി, ഓക്ടോബർ 20 വരെ ഖാദി പ്രചാരണ, പ്രക്ഷോഭ വാരമായി ആചരിക്കുന്നതിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നടന്നു.

## Article Content

പയ്യന്നൂർ : തൊഴിലും കൂലിയും സംരക്ഷിച്ച് കൂടുതൽ പേർക്ക് ഉപജീവനമാർഗ്ഗമാകാൻ കഴിയുന്ന ഒരു മേഖലയെന്ന നിലയിൽ ഖാദി സംരക്ഷണം പ്രധാന മുദ്രാവാക്യമാക്കി, ഓക്ടോബർ 20 വരെ ഖാദി പ്രചാരണ, പ്രക്ഷോഭ വാരമായി ആചരിക്കുന്നതിന്റെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നടന്നു.

ഖാദി വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.യു രാധാകൃഷ്ണൻ നിർവഹിച്ചു. പി വി നാരായണി അദ്ധ്യക്ഷത വഹിച്ചു. കെ സുലോചന, ടി. ദിലീപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5330/the-district-level-inauguration-of-the-khadi-campaign-agitation-and-campaign-took-place-in-payyanur)