---
title: "തരുവണ ഹോമിയോ അസ്‌പത്രിക്ക് മുകളിൽ മരം പൊട്ടി വീണു"
english_title: "The tree broke and fell on Taruvana Homeo "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53319/the-tree-broke-and-fell-on-taruvana-homeo"
published_at: "2022-07-06T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c558bca7dbe_IMG-20220706-WA0091.jpg"
keywords: []
---

# തരുവണ ഹോമിയോ അസ്‌പത്രിക്ക് മുകളിൽ മരം പൊട്ടി വീണു

> **Lead Summary:** തരുവണ: തരുവണ ഹോമിയോ അസ്‌പെത്രിക്ക് മുകളിൽ മരം പൊട്ടി വീണു കേടു പാടുകൾ പറ്റി. തൊട്ടടുത്തുള്ള തോട്ടത്തിലെ മരമാണ് ഇന്ന് രാവിലെ കാറ്റിൽ പൊട്ടി വീണത്. ഫ്രന്റിലേക്കു രോഗികൾക്ക് നിൽക്കാൻഇട്ട ഷീറ്റുകൾക്ക് കേടു പാട് പറ്റി.

## Article Content

തരുവണ: തരുവണ ഹോമിയോ അസ്‌പെത്രിക്ക് മുകളിൽ മരം പൊട്ടി വീണു കേടു പാടുകൾ പറ്റി. തൊട്ടടുത്തുള്ള തോട്ടത്തിലെ മരമാണ് ഇന്ന് രാവിലെ കാറ്റിൽ പൊട്ടി വീണത്. ഫ്രന്റിലേക്കു രോഗികൾക്ക് നിൽക്കാൻഇട്ട ഷീറ്റുകൾക്ക് കേടു പാട് പറ്റി.

ആളപായം ഇല്ല. മെമ്പർ കെ. കെ. സി. മൈമൂനയുടെ നേതൃത്വത്തിൽ എസ്. നാസർ, ഏ. കെ. നാസർ, വി. അബ്ദുള്ള, ഇബ്രാഹിം, ബിസ്മി അനസ് എന്നിവർ ചേർന്നു വെട്ടി മാറ്റി രോഗികൾക്ക് സൗകര്യം ചെയ്തു കൊടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53319/the-tree-broke-and-fell-on-taruvana-homeo)