---
title: "കൊട്ടിയൂർ വയനാട് ബോയ്സ് ടൗൺ റോഡിൽ പാറയിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു"
english_title: "Traffic was blocked due to rock fall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53333/traffic-was-blocked-due-to-rock-fall"
published_at: "2022-07-06T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c56ada1e09c_Picsart_22-07-06_16-28-04-507.jpg"
keywords: []
---

# കൊട്ടിയൂർ വയനാട് ബോയ്സ് ടൗൺ റോഡിൽ പാറയിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** കൊട്ടിയൂർ: വയനാട് ബോയ്സ് ടൗൺ റോഡിൽ പാറയിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് അതിർത്തിയോടു ചേർന്നു ചെകുത്താൻ തോടിന് സമീപത്തെ പാറക്കെട്ട് ആണ് റോഡിലേക്ക് ഭാഗികമായി ഇടിഞ്ഞ് വീണത് .

## Article Content

കൊട്ടിയൂർ: വയനാട് ബോയ്സ് ടൗൺ റോഡിൽ പാറയിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് അതിർത്തിയോടു ചേർന്നു ചെകുത്താൻ തോടിന് സമീപത്തെ പാറക്കെട്ട് ആണ് റോഡിലേക്ക് ഭാഗികമായി ഇടിഞ്ഞ് വീണത് .

പുതുതായി കോൺക്രീറ്റ് ചെയ്ത പാതയോട് ചേർന്ന ഭാഗത്ത് ഇടിഞ്ഞ് വീണ പാറക്കൂട്ടം നീക്കംചെയ്തു.ഗതാഗത തടസ്സം പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായി കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53333/traffic-was-blocked-due-to-rock-fall)