---
title: "ആവശ്യത്തിന് ജീവനക്കാർ ഇല്ലാതെ താളം തെറ്റി കീഴ്പ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ"
english_title: "Keezpally Community Health Center is in disarray without adequate staff"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53342/keezpally-community-health-center-is-in-disarray-without-adequate-staff"
published_at: "2022-07-06T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c576f9dc85b_InShot_20220706_171935434.jpg"
keywords: []
---

# ആവശ്യത്തിന് ജീവനക്കാർ ഇല്ലാതെ താളം തെറ്റി കീഴ്പ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ

> **Lead Summary:** **ഇരിട്ടി: **ആവശ്യത്തിന് ജീവനക്കാർ ഇല്ലാതെ താളം തെറ്റി കീഴ്പ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. നിലവിൽ ഇവിടുന്ന് സ്ഥലം മാറിപ്പോയ ഫർമസിസ്റ് ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കാത്തതാണ് ഫാർമസിടെ പ്രവർത്തനം താളം തെറ്റാനുള്ള പ്രധാന കാരണം.

## Article Content

**ഇരിട്ടി: **ആവശ്യത്തിന് ജീവനക്കാർ ഇല്ലാതെ താളം തെറ്റി കീഴ്പ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. നിലവിൽ ഇവിടുന്ന് സ്ഥലം മാറിപ്പോയ ഫർമസിസ്റ് ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കാത്തതാണ് ഫാർമസിടെ പ്രവർത്തനം താളം തെറ്റാനുള്ള പ്രധാന കാരണം.

വർഷങ്ങൾക്കു മുമ്പ് കിടത്തിചികിത്സ ആരംഭിച്ചുവെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല.ഈവനിംഗ് ഓ. പി മാത്രമാണ് നിലവിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53342/keezpally-community-health-center-is-in-disarray-without-adequate-staff)