---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ   9,10, 16, 17, 23 തീയതികളിൽ ജില്ലയിൽ"
english_title: "Minister MV Govindan Master July in the district on 9,10, 16, 17 and 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53343/minister-mv-govindan-master-july-in-the-district-on-910-16-17-and-23"
published_at: "2022-07-06T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c57853d5d73_images_(10).jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ   9,10, 16, 17, 23 തീയതികളിൽ ജില്ലയിൽ

> **Lead Summary:** **കണ്ണൂർ : **തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ ഒമ്പത്, 10, 16, 17, 23 തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ജൂലൈ ഒമ്പത് രാവിലെ 11 മണി-കുശാൽ നഗർ, കുടക്, നാല് മണി- പയ്യന്നൂർ.

## Article Content

**കണ്ണൂർ : **തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ ഒമ്പത്, 10, 16, 17, 23 തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ജൂലൈ ഒമ്പത് രാവിലെ 11 മണി-കുശാൽ നഗർ, കുടക്, നാല് മണി- പയ്യന്നൂർ.

ജൂലൈ 10ന് രാവിലെ 10.30-സ്നേഹ ഭവനം താക്കോൽ ദാനം-മുഴപ്പിലങ്ങാട്, 11.30-തോട്ടട വെസ്റ്റ് യു പി സ്‌കൂൾ കെട്ടിടോദ്ഘാടനം-തോട്ടട. ജൂലൈ 16ന് രാവിലെ 10.30-മാലിന്യസംസ്‌കരണ/ശുചിത്വ പരിപാലന പദ്ധതി ഓറിയന്റേഷൻ പ്രോഗ്രാം മേഖലതല ഉദ്ഘാടനം-കണ്ണൂർ, 11.30-കണ്ണൂർ മണ്ഡലത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം-കലക്ടറേറ്റ്, നാല് മണി-പാനൂർ, പുതുശ്ശേരിപ്പള്ളി. ജൂലൈ 17ന് രാവിലെ പത്ത് മണി-പറശ്ശിനിക്കടവ് ആധുനിക ബസ് സ്റ്റാന്റ് സമുച്ചയം മാസ്റ്റർ പ്ലാൻ ചർച്ച-പറശ്ശിനിക്കടവ്, 11 മണി- കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ ഷെൽട്ടർ ഉദ്ഘാടനം- ചൊറുക്കള, 12 മണി പെരിഞ്ചെല്ലൂർ ടൂറിസം സൊസൈറ്റി ഉദ്ഘാടനം-ചൊറുക്കള. ജൂലൈ 23 ന് രാവിലെ 10.30ന് ഓൺലൈൻ ഉദ്ഘാടനം-എറണാകുളം, മൂന്ന് മണി-നവീകരിച്ച പെരിഞ്ചേരി കുളം ഉദ്ഘാടനം-മട്ടന്നൂർ നഗരസഭ, നാല് മണി-മട്ടന്നൂർ, 5.30 ന്-ന്യൂമാഹി, തലശ്ശേരി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53343/minister-mv-govindan-master-july-in-the-district-on-910-16-17-and-23)