---
title: "എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്: ആദ്യ മൂന്ന് റാങ്കുകൾ മേരി മാതക്ക്"
english_title: "Meri matha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53424/meri-matha"
published_at: "2022-07-07T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c64cda39abd_PicsArt_07-07-08.31.43.jpg"
keywords: []
---

# എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്: ആദ്യ മൂന്ന് റാങ്കുകൾ മേരി മാതക്ക്

> **Lead Summary:**  **മാനന്തവാടി:** മേരി മാതാ കോളേജിന് അഭിമാനനേട്ടം. കണ്ണൂർ യൂണിവേഴ്സിറ്റി എം എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നൂറു ശതമാനം വിജയവും ആദ്യ മൂന്ന് റാങ്കും മാനന്തവാടി മേരി മാതാ കോളേജിന്.

## Article Content

 **മാനന്തവാടി:** മേരി മാതാ കോളേജിന് അഭിമാനനേട്ടം. കണ്ണൂർ യൂണിവേഴ്സിറ്റി എം എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നൂറു ശതമാനം വിജയവും ആദ്യ മൂന്ന് റാങ്കും മാനന്തവാടി മേരി മാതാ കോളേജിന്.

ടി എസ് അഭിജിത്ത്, സി കെ ഫബനാമോൾ, ശ്രീഷ്മ മോഹനൻ എന്നിവരാണ് ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയത്. ആദ്യ പത്ത് റാങ്കുകളിൽ കോളേജിലെ ആറു വിദ്യാർത്ഥികൾ ഇടംനേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53424/meri-matha)