---
title: "സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു"
english_title: "Gold prices have decreased in the state today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53462/gold-prices-have-decreased-in-the-state-today"
published_at: "2022-07-07T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c67ad2ddcc7_gold-rate-gold-price-june-25.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ വില ഇന്ന് 37,480 രൂപയാണ്.22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 75 രൂപ കുറഞ്ഞു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ വില ഇന്ന് 37,480 രൂപയാണ്.22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 75 രൂപ കുറഞ്ഞു.

ഇന്നലെ പവന് 50 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. കുറഞ്ഞത് 60 രൂപയാണ്. ഇന്നലെ പവന് 45 രൂപ കുറഞ്ഞു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്.

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53462/gold-prices-have-decreased-in-the-state-today)