---
title: "പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബെന്ന് സൂചന"
english_title: "It is suggested that the explosion was a steel bomb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53465/it-is-suggested-that-the-explosion-was-a-steel-bomb"
published_at: "2022-07-07T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c680ec8e988_Picsart_22-07-07_12-14-23-654.jpg"
keywords: []
---

# പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബെന്ന് സൂചന

> **Lead Summary:** പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബെന്ന് സൂചന രണ്ടു പേരുടെ മരണത്തിനിടയാക്കിയത് സ്റ്റീൽ ബോംബ് സ്ഫോടനമാണെന്ന് സൂചന. സ്ഥലത്ത് ബോംബ് സ്ക്വാഡും ഫൊറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഷഹിദുളിന്റെ കൈപ്പത്തി സ്ഫോടനത്തിൽ ചിതറിപ്പോയിരുന്നു. ഇവർക്ക് എവിടെനിന്നാണ് ബോംബ് കിട്ടിയതെന്ന് ഉൾ​െപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

## Article Content

പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബെന്ന് സൂചന രണ്ടു പേരുടെ മരണത്തിനിടയാക്കിയത് സ്റ്റീൽ ബോംബ് സ്ഫോടനമാണെന്ന് സൂചന. സ്ഥലത്ത് ബോംബ് സ്ക്വാഡും ഫൊറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഷഹിദുളിന്റെ കൈപ്പത്തി സ്ഫോടനത്തിൽ ചിതറിപ്പോയിരുന്നു. ഇവർക്ക് എവിടെനിന്നാണ് ബോംബ് കിട്ടിയതെന്ന് ഉൾ​െപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53465/it-is-suggested-that-the-explosion-was-a-steel-bomb)