---
title: "രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു"
english_title: "A two-and-a-half-year-old boy fell into a pool and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5347/a-two-and-a-half-year-old-boy-fell-into-a-pool-and-died"
published_at: "2021-10-15T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61695e50927ca_PicsArt_10-15-04.22.22.jpg"
keywords: []
---

# രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

> **Lead Summary:** കണ്ണൂര്‍: രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ ആലക്കോട് മണാട്ടിയിലെ ജിയോണ്‍ സുജിത്ത് ആണ് അമ്മയുടെ വടകരയിലെ വീടിനു സമീപമുള്ള കുളത്തില്‍ വീണ് മരിച്ചത്.

## Article Content

കണ്ണൂര്‍: രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. കണ്ണൂര്‍ ആലക്കോട് മണാട്ടിയിലെ ജിയോണ്‍ സുജിത്ത് ആണ് അമ്മയുടെ വടകരയിലെ വീടിനു സമീപമുള്ള കുളത്തില്‍ വീണ് മരിച്ചത്.

  ഇന്ത്യന്‍ ആര്‍മി സീനിയര്‍ വോളി താരം ചെമ്പനാനിക്കല്‍ സുജിത്തിന്റെയും ജിഷയുടെയും മകനാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5347/a-two-and-a-half-year-old-boy-fell-into-a-pool-and-died)