---
title: "നിരോധിത മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ "
english_title: "Two persons arrested with prohibited drugs."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53499/two-persons-arrested-with-prohibited-drugs"
published_at: "2022-07-07T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6a0f3d5b32_Picsart_22-07-07_14-31-28-195.jpg"
keywords: []
---

# നിരോധിത മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ 

> **Lead Summary:** **കണ്ണൂർ: **കരിവെള്ളൂരിൽ നിരോധിത മയക്കുമരുന്നുമായി രണ്ടു പേർ എക്സ്സൈസ് പിടിയിലായി.

## Article Content

**കണ്ണൂർ: **കരിവെള്ളൂരിൽ നിരോധിത മയക്കുമരുന്നുമായി രണ്ടു പേർ എക്സ്സൈസ് പിടിയിലായി.

കരിവെള്ളൂർ അയത്രവയലിലെ കെ അനൂപ്, കരിവെള്ളൂർ തെരുവിലെ പി പി വൈശാഖ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ നിന്നും രണ്ടുഗ്രാം എം ഡി എം എ കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53499/two-persons-arrested-with-prohibited-drugs)