---
title: "പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന രേഖ 2022-27 പ്രകാശനം നടന്നു."
english_title: "Peravoor Gram Panchayat "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53541/peravoor-gram-panchayat"
published_at: "2022-07-07T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c6cfa2d9a1f_Picsart_22-07-07_17-50-37-088.jpg"
keywords: []
---

# പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വികസന രേഖ 2022-27 പ്രകാശനം നടന്നു.

> **Lead Summary:** **പേരാവൂര്‍ : **നവകേരളത്തിന് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയോട് അനുബന്ധിച്ചുള്ള പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന രേഖ പ്രകാശനവും അവലോകന യോഗവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി പി വേണുഗോപാലൻ അധ്യക്ഷതയിൽ രാജ്യസഭാ എംപി ഡോക്ടർ വി ശിവദാസൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂര്‍ : **നവകേരളത്തിന് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയോട് അനുബന്ധിച്ചുള്ള പേരാവൂർ ഗ്രാമ പഞ്ചായത്ത് വികസന രേഖ പ്രകാശനവും അവലോകന യോഗവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി പി വേണുഗോപാലൻ അധ്യക്ഷതയിൽ രാജ്യസഭാ എംപി ഡോക്ടർ വി ശിവദാസൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രീത ദിനേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷാ ബാലകൃഷ്ണൻ, ശശീന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂൽ ,മറ്റു പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53541/peravoor-gram-panchayat)