---
title: "കനത്ത മഴയില്‍ ശ്രീകണ്ഠാപുരത്ത് കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു"
english_title: "A well in Srikandapuram completely collapsed due to heavy rains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53671/a-well-in-srikandapuram-completely-collapsed-due-to-heavy-rains"
published_at: "2022-07-08T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7d6fa84428_Picsart_22-07-08_12-33-56-223.jpg"
keywords: []
---

# കനത്ത മഴയില്‍ ശ്രീകണ്ഠാപുരത്ത് കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** കണ്ണൂർ: കനത്ത മഴയില്‍ ശ്രീകണ്ഠാപുരത്ത് കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി കോറങ്ങോട് ഞള്ളത്ത് മനോജിൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

## Article Content

കണ്ണൂർ: കനത്ത മഴയില്‍ ശ്രീകണ്ഠാപുരത്ത് കിണർ പൂർണ്ണമായും ഇടിഞ്ഞു താഴ്ന്നു. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി കോറങ്ങോട് ഞള്ളത്ത് മനോജിൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53671/a-well-in-srikandapuram-completely-collapsed-due-to-heavy-rains)