---
title: "അപകടാവസ്ഥയിലായ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി"
english_title: "The dangerous tree branches were cut off."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53687/the-dangerous-tree-branches-were-cut-off"
published_at: "2022-07-08T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7e8cd84cd7_Picsart_22-07-08_13-48-00-171.jpg"
keywords: []
---

# അപകടാവസ്ഥയിലായ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി

> **Lead Summary:** **മണത്തണ : **റോഡരികിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വൻ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി. മണത്തണ - തൊണ്ടിയിൽ റോഡിലെ മരമാണ് മുറിച്ചു നീക്കിയത്.

## Article Content

**മണത്തണ : **റോഡരികിൽ അപകടാവസ്ഥയിലുണ്ടായിരുന്ന വൻ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി. മണത്തണ - തൊണ്ടിയിൽ റോഡിലെ മരമാണ് മുറിച്ചു നീക്കിയത്.

ഇതിനായി തൊണ്ടിയിൽ റോഡ് വഴിയുള്ള ഗതാഗതം പേരാവൂർ പോലീസിന്റെ സാന്നിധ്യത്തിൽ നിയന്ത്രിച്ചാണ് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കിയത്. പഞ്ചായത്ത്‌ അംഗം കെ വി ബാബു ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53687/the-dangerous-tree-branches-were-cut-off)