---
title: "പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം"
english_title: "Dharna strike led by Peravoor Block Congress Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53707/dharna-strike-led-by-peravoor-block-congress-committee"
published_at: "2022-07-08T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7f8691b2d8_Picsart_22-07-08_14-56-35-093.jpg"
keywords: []
---

# പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം

> **Lead Summary:** പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ സാധാരണക്കാരായ രോഗികൾ അനുഭവിക്കുന്ന നരകയാതന ക്കെതിരെ. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം. മരുന്നുവാങ്ങാൻ സൗകര്യമില്ല.

## Article Content

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ സാധാരണക്കാരായ രോഗികൾ അനുഭവിക്കുന്ന നരകയാതന ക്കെതിരെ. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണാ സമരം. മരുന്നുവാങ്ങാൻ സൗകര്യമില്ല.

ആവശ്യത്തിന് ഫാർമസിസ്റ്റുകൾ കൗണ്ടറുകളിൽ ഇല്ല. മഴ നനഞ്ഞ ക്യൂവിൽ നിൽക്കേണ്ട ദയനീയാവസ്ഥ അതും മണിക്കൂറോളം. ഇതിന് പരിഹാരം കാണേണ്ട ബ്ലോക്ക് പഞ്ചായത്തും. HMCയും ആശുപത്രി സൂപ്രണ്ടും ഇതൊന്നും അറിഞ്ഞ മട്ട് ഇല്ല എന്ന് തോന്നുന്നു. ഈ അനാസ്ഥകെതിരേ ധർണാസമരം ഡി സി സി സെക്രട്ടറിയും    ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ബൈജുവർഗീസ് ഉൽഘാടനം ചെയ്തു.

പേരാവൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സുരേഷ് ചലാറത്ത് അദ്ധ്യക്ഷതവഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ സ്വാഗതം പറഞ്ഞു. ജോയി നമ്പുടാകം.സന്തോഷ് മണ്ണാർ കുളം.ചാക്കോതൈകുന്നേൽ.ലിസമ്മ ജോസഫ് .ജോജൻ എടത്തായ.ജോണി പാമ്പാടി.അരിപ്പയിൽ മജീത്.നൂറുദ്ദിൻ മുള്ളേരിക്കൽ. പാൽ ഗോപാലൻ. അജ്നാസ്.ജലാൽ എന്നിവർസംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53707/dharna-strike-led-by-peravoor-block-congress-committee)