---
title: "ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് നാളെ തലപ്പുഴ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ"
english_title: "Thalapuzha Government Engineering College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53716/thalapuzha-government-engineering-college"
published_at: "2022-07-08T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c7fe14cafb3_Government-Engineering-CollegeWayanad-GECW.jpg"
keywords: []
---

# ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് നാളെ തലപ്പുഴ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ

> **Lead Summary:** കൽപ്പറ്റ : പുരുഷ വനിത വിഭാഗം ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 10 മണിക്ക് തലപ്പുഴ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നടക്കും .

## Article Content

കൽപ്പറ്റ : പുരുഷ വനിത വിഭാഗം ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 10 മണിക്ക് തലപ്പുഴ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നടക്കും .

പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ, അംഗങ്ങളുടെ ആധാർ കാർഡ് സഹിതം എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാനും സെക്രട്ടറി മുഹമ്മദ്‌ ഫസൽ, സ്‌പോർട് കൗൺസിൽ മെമ്പർ സാലു വടക്കൻ തുടങ്ങിയവർ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് 9847746334 നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53716/thalapuzha-government-engineering-college)