---
title: "വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു: രണ്ട് പേർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53835/accident"
published_at: "2022-07-09T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c8f76f8e241_images.jpeg"
keywords: []
---

# വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു: രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. മുട്ടിൽ വാര്യാട് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേർ കൽപ്പറ്റയിൽ ചികിത്സയിലാണ്.

## Article Content

വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. മുട്ടിൽ വാര്യാട് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേർ കൽപ്പറ്റയിൽ ചികിത്സയിലാണ്.

ബത്തേരി ഭാഗത്ത് നിന്ന് കൽപ്പറ്റ ഭാഗത്തേക്ക് വരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.സ്ഥിരം അപകടവും യാത്രക്കാർ മരിക്കുകയും ചെയ്യുന്ന സ്ഥലമാണ് ദേശീയ പാതയിലെ വാര്യാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53835/accident)