---
title: "നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിക്രമിന്റെ ആരോഗ്യനിലയിൽ പുരോഗതി"
english_title: "Actor chiyan vikram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53875/actor-chiyan-vikram"
published_at: "2022-07-09T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c91adc9e6b1_1657346762632.jpg"
keywords: []
---

# നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിക്രമിന്റെ ആരോഗ്യനിലയിൽ പുരോഗതി

> **Lead Summary:** നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രമിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

## Article Content

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രമിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

മുറിയിലേക്ക് മാറ്റിയ വിക്രം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വിക്രത്തിന് ഇന്നുതന്നെ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53875/actor-chiyan-vikram)