---
title: "കനത്തമഴ: ഇല്ലംമൂലയില്‍ ഇരുനില വീട് തകര്‍ന്നു"
english_title: "Heavy rain: Two-storey house collapsed in Illammoola"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53893/heavy-rain-two-storey-house-collapsed-in-illammoola"
published_at: "2022-07-09T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c92c6eeebfc_kanatha-mazha.jpg"
keywords: []
---

# കനത്തമഴ: ഇല്ലംമൂലയില്‍ ഇരുനില വീട് തകര്‍ന്നു

> **Lead Summary:** മട്ടന്നൂര്‍: കനത്തമഴയിൽ മട്ടന്നൂര്‍ ഇല്ലംഭാഗത്തെ തുണ്ടിയില്‍ വീട്ടില്‍ മിഥുനിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില കോൺക്രീറ്റ് വീട് തകര്‍ന്നുവീണു. വീടിന്റെ മുകള്‍നിലയിലെ ചുവരിന്റെ കല്ല് പുറത്തേക്ക് തള്ളിയതോടെയാണ് വീട് തകര്‍ന്നത്. ഇന്നുകാലത്താണ് സംഭവം. ആര്‍ക്കും പരിക്കില്ല.

## Article Content

മട്ടന്നൂര്‍: കനത്തമഴയിൽ മട്ടന്നൂര്‍ ഇല്ലംഭാഗത്തെ തുണ്ടിയില്‍ വീട്ടില്‍ മിഥുനിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില കോൺക്രീറ്റ് വീട് തകര്‍ന്നുവീണു. വീടിന്റെ മുകള്‍നിലയിലെ ചുവരിന്റെ കല്ല് പുറത്തേക്ക് തള്ളിയതോടെയാണ് വീട് തകര്‍ന്നത്. ഇന്നുകാലത്താണ് സംഭവം. ആര്‍ക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53893/heavy-rain-two-storey-house-collapsed-in-illammoola)