---
title: "കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിഇടിച്ചു: ബൈക്ക് യാത്രികൻ മരിച്ചു"
english_title: "KSRTC bus collides with bike, biker dies."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/53922/ksrtc-bus-collides-with-bike-biker-dies"
published_at: "2022-07-09T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c93b015bf98_Picsart_22-07-09_13-53-15-014.jpg"
keywords: []
---

# കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിഇടിച്ചു: ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** കാസര്‍ഗോഡ്: കയറ്റത്തില്‍ നിയന്ത്രണം വിട്ട KSRTC ബസ് പിന്നിലേക്ക് നീങ്ങി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ മലയോര ഹൈവെയിലെ കാറ്റാംകവല ചുരത്തില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികന്‍ ഈട്ടിത്തട്ട് സ്വദേശി ജോഷിയാണ് മരിച്ചത്. ബൈക്ക് പൂര്‍ണമായും ബസിന്റെ അടിയില്‍ പെടുകയായിരുന്നു.

## Article Content

കാസര്‍ഗോഡ്: കയറ്റത്തില്‍ നിയന്ത്രണം വിട്ട KSRTC ബസ് പിന്നിലേക്ക് നീങ്ങി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ മലയോര ഹൈവെയിലെ കാറ്റാംകവല ചുരത്തില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികന്‍ ഈട്ടിത്തട്ട് സ്വദേശി ജോഷിയാണ് മരിച്ചത്. ബൈക്ക് പൂര്‍ണമായും ബസിന്റെ അടിയില്‍ പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/53922/ksrtc-bus-collides-with-bike-biker-dies)