---
title: "മരത്തിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു"
english_title: "The man fell from the tree and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54108/the-man-fell-from-the-tree-and-died"
published_at: "2022-07-10T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cabbdfd49cb_InShot_20220710_171453595.jpg"
keywords: []
---

# മരത്തിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

> **Lead Summary:** പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആൾ മരിച്ചു.

## Article Content

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആൾ മരിച്ചു.

നൂറ്റിപതിനേഴ് മുള്ളൻകുഴി ജോയി (58) ആണ് മരിച്ചത്. അഞ്ച് ദിവസങ്ങൾക്കു മുമ്പ് മരത്തിൽ ചപ്പ് വെട്ടുന്നതിനിടയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു.

സഹോദരങ്ങൾ - ലില്ലി, ലിസി, പൗലോസ്, വിൻസെന്റ്, ലിജി . സംസ്കാരം പുൽപ്പള്ളി തിരുഹൃദയ ദൈവാലയ സിമിത്തേരിയിൽ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54108/the-man-fell-from-the-tree-and-died)