മക്കൾക്കൊപ്പം; വിജയ പ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങളെ ആദരിക്കലും

മക്കൾക്കൊപ്പം; വിജയ പ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങളെ ആദരിക്കലും
Oct 16, 2021 12:17 AM | By Shyam

 

ഇരിട്ടി: ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിട്ടിമേഖലാ വിദ്യാഭ്യാസ വിഷയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "മക്കൾക്കൊപ്പം" പരിപാടിയുടെ വിജയ പ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങളെ ആദരിക്കലുംഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ. ഫസീല ഉദ്ഘാടനം ചെയ്തു.


 കീഴൂർ സനില കുമാരി സ്മാരക വായനശാലയിൽ വെച്ച് നടന്ന പരിപാടിയിൽ എൻ. രവീന്ദ്രനാഥ് അധ്യക്ഷനായി

 കെ. ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട്. പി.കെ. സുധാകരൻ വിജയ പ്രഖ്യാപനം നടത്തി നഗരസഭാ കൗൺസിലർ പി. രഘു റിസോഴ്സ് ടീം അംഗങ്ങളെ ആദരിച്ചു ശാസ്ത്ര കേരളം കൗമാര സ്പെഷ്യൽ പതിപ്പ്

 അലീന ബാബു, ദിയ രഘു, അനാമിക ബാബു എന്നിവർക്ക് കൈമാറി ടി.കെ. ഫസീല മേഖലാതല പ്രകാശനം നിർവഹിച്ചു .കെ. സുരേഷ്, പി.ആർ. അശോകൻ, പി. രവീന്ദ്രൻ, സി കെ. ലളിത, വി. ദിനചന്ദ്രൻ, കെ. പ്രഭാകരൻ, പ്രജീഷ്, കെ. ഹരീന്ദ്രൻ, സജിത്ത്, അമ്പിളി, അനുശ്രീ, സന്ധ്യ രവീന്ദ്രൻ,.കെ. മോഹനൻ എന്നിവർ സംസാരിച്ചു.

മകൾക്കൊപ്പം, sastrasahityaparishath iritty

Next TV

Related Stories
മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

Apr 25, 2024 09:26 PM

മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി...

Read More >>
വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

Apr 25, 2024 09:04 PM

വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി...

Read More >>
ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്ക്

Apr 25, 2024 08:52 PM

ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്ക്

ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന്...

Read More >>
ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നേഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

Apr 25, 2024 08:47 PM

ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നേഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നേഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം ...

Read More >>
വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 08:22 PM

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട്...

Read More >>
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം; മുഖ്യമന്ത്രി

Apr 25, 2024 08:14 PM

ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം; മുഖ്യമന്ത്രി

ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം;...

Read More >>
Top Stories