---
title: "നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലന്ന് മുൻ ജയിൽ ഡി.ജി.പി. ആർ. ശ്രീലേഖ ഐ.പി.എസ്"
english_title: "Sreelekhaips"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54163/sreelekhaips"
published_at: "2022-07-10T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb063f6a071_images.jpeg"
keywords: []
---

# നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലന്ന് മുൻ ജയിൽ ഡി.ജി.പി. ആർ. ശ്രീലേഖ ഐ.പി.എസ്

> **Lead Summary:** നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലന്ന് മുൻ ജയിൽ ഡി.ജി.പി. ആർ. ശ്രീലേഖ ഐ.പി.എസ്. കുറ്റം ചെയ്തവർ ജയിലിൽ കിടക്കേണ്ടവരാണന്നും മാധ്യമങ്ങൾ ഗോസിപ്പ് പരത്തിയെന്നും ആർ.ശ്രീലേഖ.

## Article Content

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലന്ന് മുൻ ജയിൽ ഡി.ജി.പി. ആർ. ശ്രീലേഖ ഐ.പി.എസ്. കുറ്റം ചെയ്തവർ ജയിലിൽ കിടക്കേണ്ടവരാണന്നും മാധ്യമങ്ങൾ ഗോസിപ്പ് പരത്തിയെന്നും ആർ.ശ്രീലേഖ.

പല കാര്യങ്ങളിലും പല ഘട്ടങ്ങളിലും സംശയം തോന്നിയതുകൊണ്ടും എന്നെങ്കിലും സത്യം പുറത്തു വരണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇപ്പോൾ വെളിപ്പെടുത്തിയത് എന്നും അവർ പറഞ്ഞു.

ഒരു ഘട്ടത്തിൽ ഡി.ജി.പി യോടും മുഖ്യമന്ത്രിയോടും താൻ മനസ്സിലാക്കിയ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു കോടതി സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെന്നും ശ്രീലേഖ പറഞ്ഞു സർവ്വീസ് ചട്ടം ഉണ്ടായിരുന്നതിനാലാണ് സർവീസിലിരിക്കെ പറയാത്തത് എന്നു വിരമിച്ച ശേഷം യൂ ടൂബ് ചാനലിൽ സ്പെഷൽ എപ്പിസോഡിലൂടെയാണ് ആർ.ശ്രീലേഖ സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54163/sreelekhaips)