---
title: "മട്ടന്നൂർ കയനിയിൽ ഇരു നില വീട് തകർന്നു"
english_title: "A two-storied house collapsed in Mattanur Kayani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54211/a-two-storied-house-collapsed-in-mattanur-kayani"
published_at: "2022-07-11T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbb88ff2ccf_Picsart_22-07-11_11-13-05-425.jpg"
keywords: []
---

# മട്ടന്നൂർ കയനിയിൽ ഇരു നില വീട് തകർന്നു

> **Lead Summary:** മട്ടന്നൂർ: കയനിയിൽ ഇരു നില വീട് തകർന്നു. കയനിയിലെ വാണിയിടത്തിൽ ആയിസുമ്മയുടെ വിടാണ് കനത്ത മഴയിൽ തകർന്നത്. വിട് പൂട്ടിക്കിടക്കുകയായിരുന്നു

## Article Content

മട്ടന്നൂർ: കയനിയിൽ ഇരു നില വീട് തകർന്നു. കയനിയിലെ വാണിയിടത്തിൽ ആയിസുമ്മയുടെ വിടാണ് കനത്ത മഴയിൽ തകർന്നത്. വിട് പൂട്ടിക്കിടക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54211/a-two-storied-house-collapsed-in-mattanur-kayani)