---
title: "ദിലീപിനെ ന്യായീകരിക്കൽ: മുൻ ഡി ജി പി ആർ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും"
english_title: "Vindication of Dileep: Ex-DGPR Srilekha likely to be questioned by Crime Branch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54253/vindication-of-dileep-ex-dgpr-srilekha-likely-to-be-questioned-by-crime-branch"
published_at: "2022-07-11T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbd70562892_Screenshot_2022-07-11-13-23-04-19_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# ദിലീപിനെ ന്യായീകരിക്കൽ: മുൻ ഡി ജി പി ആർ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

> **Lead Summary:** നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെ ന്യായീകരിക്കുകയും നിരപരാധിയാക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന മുൻ ഡിജിപി ആർ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. ദിലീപ് വിഷയത്തിൽ ശ്രീലേഖയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

## Article Content

നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിനെ ന്യായീകരിക്കുകയും നിരപരാധിയാക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന മുൻ ഡിജിപി ആർ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. ദിലീപ് വിഷയത്തിൽ ശ്രീലേഖയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

കേസിൽ ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു ശ്രീലേഖയുടെ അവകാശപ്പെടൽ.പോലീസ് കണ്ടെത്തലുകളെ തന്റെ യൂ ട്യൂബ് ചാനൽ വഴിയാണ് ശ്രീലേഖ നിഷേധിക്കുന്നത്.

വ്യക്തിപരമായ അഭിപ്രായമെന്ന നിലയിലാണ് ദിലീപിനെ നിരപരാധിയാക്കാനായി ഇവർ ശ്രമിക്കുന്നത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയിൽ മേധാവിയായിരുന്നു ആർ ശ്രീലേഖ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54253/vindication-of-dileep-ex-dgpr-srilekha-likely-to-be-questioned-by-crime-branch)