---
title: "കാലവർഷക്കെടുതി നേരിടാൻ മണ്ഡലാടിസ്ഥാനത്തിൽ യോഗം വിളിച്ചുചേർക്കും "
english_title: "A meeting will be convened on a mandal basis to deal with the monsoon crisis"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54303/a-meeting-will-be-convened-on-a-mandal-basis-to-deal-with-the-monsoon-crisis"
published_at: "2022-07-11T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc0aac043cf_Picsart_22-07-11_17-03-35-989.jpg"
keywords: []
---

# കാലവർഷക്കെടുതി നേരിടാൻ മണ്ഡലാടിസ്ഥാനത്തിൽ യോഗം വിളിച്ചുചേർക്കും 

> **Lead Summary:** കണ്ണൂർ: കാലവർഷക്കെടുതി നേരിടുന്നതിന്റെ ഭാഗമായി ഈ മാസം 15 നുള്ളിൽ മണ്ഡലാടിസ്ഥാനത്തിൽ യോഗം വിളിച്ചുചേർക്കും. കാലവർഷക്കെടുതി ചർച്ചചെയ്യാൻ ഇന്ന് രാവിലെ നടന്ന ജില്ലാതല അവലോകന സമിതി യോഗത്തിലാണ് തീരുമാനം.

## Article Content

കണ്ണൂർ: കാലവർഷക്കെടുതി നേരിടുന്നതിന്റെ ഭാഗമായി ഈ മാസം 15 നുള്ളിൽ മണ്ഡലാടിസ്ഥാനത്തിൽ യോഗം വിളിച്ചുചേർക്കും. കാലവർഷക്കെടുതി ചർച്ചചെയ്യാൻ ഇന്ന് രാവിലെ നടന്ന ജില്ലാതല അവലോകന സമിതി യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎമാരായ ടി ഐ മധുസൂദനൻ കെ വി സുമേഷ് സണ്ണിജോസഫ് ശൈലജ ടീച്ചർ എം വിജിൻ രാമചന്ദ്രൻ കടന്നപ്പള്ളി കെ പി മോഹനൻ കളക്ടർ ആർ ചന്ദ്രശേഖരൻ കെ ഡി എം ദിവാകരൻ കെ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഈ മാസം 15 നകം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുന്നതിനും തീരുമാനമായി ആവശ്യമായിവരുന്നു പക്ഷം ക്യാമ്പുകൾ ഉൾപ്പടെ ഉള്ള സംവിധാനങ്ങളും തയ്യാറാക്കാനും തീരുമാനം ആയി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54303/a-meeting-will-be-convened-on-a-mandal-basis-to-deal-with-the-monsoon-crisis)