---
title: "എടക്കാനം പുഴയരികിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു"
english_title: "50 liters of wash was found near the Edakanam river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54304/50-liters-of-wash-was-found-near-the-edakanam-river"
published_at: "2022-07-11T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc0e0e3dbc2_Picsart_22-07-11_17-15-52-548.jpg"
keywords: []
---

# എടക്കാനം പുഴയരികിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു

> **Lead Summary:** എടക്കാനം: പുഴയരികിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്ത്വത്തിൽ എടക്കാനം നെല്ലാറക്ക്,മാരുതി മുക്ക് ഭാഗങളിൽ നടത്തിയ പരിശോധനയിൽ പുഴക്കര ഭാഗത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെത്ത് അബ്കാരി കേസ്സെടുത്തു.

## Article Content

എടക്കാനം: പുഴയരികിൽ 50 ലിറ്റർ വാഷ് കണ്ടെടുത്തു ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്ത്വത്തിൽ എടക്കാനം നെല്ലാറക്ക്,മാരുതി മുക്ക് ഭാഗങളിൽ നടത്തിയ പരിശോധനയിൽ പുഴക്കര ഭാഗത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ് കണ്ടെത്ത് അബ്കാരി കേസ്സെടുത്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, എ.കെ.റിജു.പി.ജി അഖിൽ,ഡ്രൈവർ അമീർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54304/50-liters-of-wash-was-found-near-the-edakanam-river)