---
title: "കീഴ്പ്പള്ളിയിൽ നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്"
english_title: "The police intensified the investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54442/the-police-intensified-the-investigation"
published_at: "2022-07-12T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd1a94d2015_Picsart_22-07-12_12-23-01-949.jpg"
keywords: []
---

# കീഴ്പ്പള്ളിയിൽ നിന്ന് കാണാതായ യുവതിയേയും മക്കളെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്

> **Lead Summary:** ആറളം : കീഴ്പ്പള്ളി അത്തിക്കലിൽ നിന്ന് കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി മക്കളായ എബേൽ എയ്ഞ്ചൽ എന്നിവരെയാണ് ജൂലായ് 9 മുതൽ കാണാതായതായി ആറളം പോലീസിൽ പരാതി ഉള്ളത്.

## Article Content

ആറളം : കീഴ്പ്പള്ളി അത്തിക്കലിൽ നിന്ന് കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി മക്കളായ എബേൽ എയ്ഞ്ചൽ എന്നിവരെയാണ് ജൂലായ് 9 മുതൽ കാണാതായതായി ആറളം പോലീസിൽ പരാതി ഉള്ളത്.

എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 0490 2454540 എന്ന നമ്പറിലോ അറിയിക്കണമെന്നും ആറളം പോലീസ് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54442/the-police-intensified-the-investigation)