---
title: "ഇന്ധന വിലയിൽ വീണ്ടും വർധനവ്"
english_title: "Fuel prices increased oct 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5445/fuel-prices-increased-oct-16"
published_at: "2021-10-16T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a5e1fc0084_images - 2021-10-14T072629.073.jpeg"
keywords: []
---

# ഇന്ധന വിലയിൽ വീണ്ടും വർധനവ്

> **Lead Summary:** ** കൊ​ച്ചി:** തു​ട​ർ​ച്ച​യാ​യ ഇരുപത്തിയൊന്നാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.

## Article Content

** കൊ​ച്ചി:** തു​ട​ർ​ച്ച​യാ​യ ഇരുപത്തിയൊന്നാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.

പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 105.92 രൂ​പ​യും ഡീ​സ​ലി​ന് 99.61 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ഡീ​സ​ലി​ന് 5.87 രൂ​പ​യും പെ​ട്രോ​ളി​ന് 4.01 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല കൂ​ടു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5445/fuel-prices-increased-oct-16)