---
title: "സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്"
english_title: "Gold price decreased oct 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/5447/gold-price-decreased-oct-16"
published_at: "2021-10-16T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a5ef0c4905_images - 2021-10-16T104020.915.jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്

> **Lead Summary:** **കൊ​ച്ചി:** സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. പ​വ​ന് 480 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 35,360 രൂ​പ. ഗ്രാം ​വി​ല 4,480 ല്‍ ​എ​ത്തി.

## Article Content

**കൊ​ച്ചി:** സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. പ​വ​ന് 480 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 35,360 രൂ​പ. ഗ്രാം ​വി​ല 4,480 ല്‍ ​എ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​ക​യ​റി​യി​രു​ന്നു. ര​ണ്ടു ദി​വ​സം കൊ​ണ്ട് 520 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ല കു​ത്ത​നെ കു​റ​ഞ്ഞ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/5447/gold-price-decreased-oct-16)