---
title: "തോടിന്റെ അരിക് ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54591/iritty"
published_at: "2022-07-13T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce1a10ac7ed_PicsArt_07-13-06.33.18.jpg"
keywords: []
---

# തോടിന്റെ അരിക് ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി

> **Lead Summary:** **ഇരിട്ടി: **വീടിന് ഭീഷണിയായി തോടിന്റെ അരിക് ഇടിഞ്ഞു. ഇരിട്ടി കീഴൂര്‍ കാമ്യാട് സി. രാജന്റെ വീടിനും ഭീഷണി തീര്‍ത്താണ് വീടിന്റെ തോടിനോട് ചേർന്ന അരിക് ഭിത്തി തകർന്നത്.

## Article Content

**ഇരിട്ടി: **വീടിന് ഭീഷണിയായി തോടിന്റെ അരിക് ഇടിഞ്ഞു. ഇരിട്ടി കീഴൂര്‍ കാമ്യാട് സി. രാജന്റെ വീടിനും ഭീഷണി തീര്‍ത്താണ് വീടിന്റെ തോടിനോട് ചേർന്ന അരിക് ഭിത്തി തകർന്നത്.

കീഴൂർ കുന്നു ഭാഗത്തുനിന്നും കുത്തി ഒഴുകിയെത്തുന്ന വെള്ളം മുഴുവൻ ഈ തൊടുവഴിയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലെ കനത്ത ജലപ്രവാഹമാണ് തോടിന്റെ അരിക് ഭിത്തി ഇടിയാൻ ഇടയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54591/iritty)