---
title: "ഉളിയിൽ വാഹനാപകടത്തിൽ കാർ യാത്രക്കാരന് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54611/accident"
published_at: "2022-07-13T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce428aee5d3_IMG-20220713-WA0045.jpg"
keywords: []
---

# ഉളിയിൽ വാഹനാപകടത്തിൽ കാർ യാത്രക്കാരന് പരിക്ക്

> **Lead Summary:** **ഇരിട്ടി:**മട്ടന്നൂർ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽ കൊണ്ടു പോകുന്ന മിനിലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്.

## Article Content

**ഇരിട്ടി:**മട്ടന്നൂർ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽ കൊണ്ടു പോകുന്ന മിനിലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്.

രാവിലെ 7 മണിയോടെയാണ് അപകടം. പരിക്കേറ്റ കാർ യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54611/accident)