---
title: "ഡോറില്‍ തട്ടി മറിഞ്ഞു വീണ ബൈക്ക് യാത്രികന്‍ മറ്റൊരു കാറിനടിയില്‍പെട്ട് മരിച്ചു"
english_title: "The biker fell down after hitting the door and died under another car"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54667/the-biker-fell-down-after-hitting-the-door-and-died-under-another-car"
published_at: "2022-07-13T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce722e02f89_Picsart_22-07-13_12-49-40-512.jpg"
keywords: []
---

# ഡോറില്‍ തട്ടി മറിഞ്ഞു വീണ ബൈക്ക് യാത്രികന്‍ മറ്റൊരു കാറിനടിയില്‍പെട്ട് മരിച്ചു

> **Lead Summary:** ബത്തേരി: ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപം വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുമ്പോള്‍ പിന്നില്‍ നിന്നും വന്ന ബൈക്ക് ഡോറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം.മണിച്ചിറ ചെട്ടിയാങ്കണ്ടി ബിച്ചമ്മദിന്റെ മകന്‍ റഫീഖ് ആണ് മരിച്ചത്.

## Article Content

ബത്തേരി: ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപം വെച്ച് റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുമ്പോള്‍ പിന്നില്‍ നിന്നും വന്ന ബൈക്ക് ഡോറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം.മണിച്ചിറ ചെട്ടിയാങ്കണ്ടി ബിച്ചമ്മദിന്റെ മകന്‍ റഫീഖ് ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54667/the-biker-fell-down-after-hitting-the-door-and-died-under-another-car)