---
title: "രാജ്യത്ത് 24 മണിക്കൂറിനിടെ 16,906 പേർക്ക് കൂടി കൊവിഡ്; 45 പേർ മരിച്ചു"
english_title: "16,906 more people infected with covid in 24 hours in the country"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54703/16906-more-people-infected-with-covid-in-24-hours-in-the-country"
published_at: "2022-07-13T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce9836ca348_Screenshot_2022-07-13-15-28-43-49_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# രാജ്യത്ത് 24 മണിക്കൂറിനിടെ 16,906 പേർക്ക് കൂടി കൊവിഡ്; 45 പേർ മരിച്ചു

> **Lead Summary:** രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,906 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15,447 പേർ രോഗമുക്തി നേടി. 45 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,32,457 ആയി ഉയർന്നു.

## Article Content

രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,906 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15,447 പേർ രോഗമുക്തി നേടി. 45 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,32,457 ആയി ഉയർന്നു.

കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ രോഗബാധിതരായ ആകെ ആളുകളിൽ 4,30,11,874 പേരും ഇതിനോടകം രോഗമുക്തരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54703/16906-more-people-infected-with-covid-in-24-hours-in-the-country)