---
title: "മണത്തണ സ്വദേശിനിക്ക് എം.എ ജേണലിസം പരീക്ഷയിൽ ഒന്നാം റാങ്ക്"
english_title: "Ma journalism exam first rank "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54708/ma-journalism-exam-first-rank"
published_at: "2022-07-13T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce9a4967688_Picsart_22-07-13_15-36-39-766.jpg"
keywords: []
---

# മണത്തണ സ്വദേശിനിക്ക് എം.എ ജേണലിസം പരീക്ഷയിൽ ഒന്നാം റാങ്ക്

> **Lead Summary:**  **പേരാവൂർ :** മണത്തണ സ്വദേശിനിക്ക് എം.എ ജേണലിസം പരീക്ഷയിൽ ഒന്നാം റാങ്ക്. കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ജേണലിസം പരീക്ഷയിൽ മണത്തണ മടപ്പുരച്ചാൽ സ്വദേശിനി നീതു തങ്കച്ചന് ഒന്നാം റാങ്ക് . ചിരട്ടവേലിൽ തങ്കച്ചന്റെയും മോളിയുടെയും മകളാണ് നീതു .

## Article Content

 **പേരാവൂർ :** മണത്തണ സ്വദേശിനിക്ക് എം.എ ജേണലിസം പരീക്ഷയിൽ ഒന്നാം റാങ്ക്. കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ജേണലിസം പരീക്ഷയിൽ മണത്തണ മടപ്പുരച്ചാൽ സ്വദേശിനി നീതു തങ്കച്ചന് ഒന്നാം റാങ്ക് . ചിരട്ടവേലിൽ തങ്കച്ചന്റെയും മോളിയുടെയും മകളാണ് നീതു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54708/ma-journalism-exam-first-rank)