---
title: "മാലൂരിൽ ശക്തമായ മഴയിൽവീട് തകർന്നു"
english_title: "Malur: House collapsed due to heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54712/malur-house-collapsed-due-to-heavy-rain"
published_at: "2022-07-13T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cea07da8890_Screenshot_2022-07-13-15-59-39-99_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാലൂരിൽ ശക്തമായ മഴയിൽവീട് തകർന്നു

> **Lead Summary:** മാലൂർ: ശക്തമായ മഴയിൽ ചിറ്റാരിപ്പറമ്പ് ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് പൂർണമായി തകർന്നു. വീട്ടുകാർ അപകടം കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

മാലൂർ: ശക്തമായ മഴയിൽ ചിറ്റാരിപ്പറമ്പ് ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് പൂർണമായി തകർന്നു. വീട്ടുകാർ അപകടം കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54712/malur-house-collapsed-due-to-heavy-rain)