---
title: "ബൂസ്റ്റര്‍ ഡോസ് സൗജന്യം: വെള്ളിയാഴ്ച മുതല്‍ നല്‍കി തുടങ്ങും"
english_title: "Boosterdos"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/54717/boosterdos"
published_at: "2022-07-13T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cea6e9b38d8_images.jpeg"
keywords: []
---

# ബൂസ്റ്റര്‍ ഡോസ് സൗജന്യം: വെള്ളിയാഴ്ച മുതല്‍ നല്‍കി തുടങ്ങും

> **Lead Summary:**  **ദില്ലി: **കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകും. വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും.

## Article Content

 **ദില്ലി: **കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകും. വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും.

സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രമായിരിക്കും. 18 മുതൽ 59 വയസ് പ്രായമുള്ളവർക്ക് ഈ കാലപരിധിയിൽ വാക്സിൻ നൽകും. ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/54717/boosterdos)